കാർഡിഫിൽ ലങ്കാദഹനം; കിവീസ് ജയം പത്ത് വിക്കറ്റിന്

Loading...

ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്ത് ന്യൂസിലാൻഡിന് വിജയത്തുടക്കം. കാർഡിഫിൽ നടന്ന മത്സരത്തിൽ തീർത്തും ഏകപക്ഷീയമായിട്ടായിരന്നു കിവിപ്പട ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 136 റൺസിന് എറിഞ്ഞിട്ട ന്യൂസിലാൻഡ് 16.1 ഓവറിൽ വിജയലക്ഷ്യം ഭേദിക്കുകയും ചെയ്തു.

51 പന്തിൽ 73 റൺസുമായി ഗുപ്റ്റിലും 58 റൺസുമായി മൺറോയും പുറത്താകാതെ നിന്നു. നേരത്തെ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഹെൻട്രി, ഫെർഗൂസൺ എന്നിവരാണ് ലങ്കയെ തകർത്തത്. ബോൾട്ട്, ഗ്രാൻഡ്‌ഹോം, നീഷാം, സ്റ്റാനർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

52 റൺസെടുത്ത കരുണ രത്‌നയും 27 റൺസെടുത്ത തിസാര പെരേരയും 29 റൺസെടുത്ത കുശാൽ പെരേരയും മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *