ഇംഗ്ലണ്ട് തുടങ്ങി; ദക്ഷിണാഫ്രിക്കക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

Loading...

ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. ജേസൺ റോയി, ജോ റൂട്ട്, ഇയാൻ മോർഗൻ, ബെൻ സ്‌റ്റോക്‌സ് എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ നേടിക്കൊടുത്തത്.

ജേസൺ റോയി 54 റൺസും ജോ റൂട്ട് 51, ഇയാൻ മോർഗൻ 57 ഉം റൺസെടുത്തു. ബെൻ സ്‌റ്റോക്‌സ് 79 പന്തിൽ 89 റൺസെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി എൻഗിഡി 3 വിക്കറ്റുകളും ഇമ്രാൻ താഹിർ, റബാദ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *