ലോകം ക്രിക്കറ്റിലേക്ക്: ഉദ്ഘാടന മത്സരത്തിൽ ടോസ് ദക്ഷിണാഫ്രിക്കക്ക് ഒപ്പം; ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിന് ഇംഗ്ലണ്ടിലെ ഓവലിൽ തുടക്കം. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഡുപ്ലെസിസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു

മത്സരം ഏഴോവർ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്. റൺസൊന്നുമെടുക്കാതെ ബെയിര്‌സ്‌റ്റോവാണ് പുറത്തായത്. നിലവിൽ 21 റൺസുമായി ജേസൺ റോയിയും 21 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. ഇമ്രാൻ താഹിറാണ് ബെയിര്‍‌സ്റ്റോയെ പുറത്താക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *