ആഞ്ചലോ മാത്യൂസിന് അർധ സെഞ്ച്വറി; തകർച്ചയിൽ നിന്ന് കരകയറിയ ലങ്കക്ക് മാന്യമായ സ്‌കോർ

Loading...

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ലങ്കക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുത്തു. ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം

സ്‌കോർബോർഡിൽ 3 റൺസ് ആകുമ്പോഴേക്കും ലങ്കക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. അവിഷ്‌ക ഫെർണാണ്ടോയുടെ പ്രകടനം അവരെ 62 റൺസ് വരെ എത്തിച്ചു. 39 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 49 റൺസാണ് ഫെർണാണ്ടോയെടുത്തത്.

കുശാൽ മെൻഡിസ് 46 റൺസെടുത്തു. ആഞ്ചലോ മാത്യൂസ് 85 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആർച്ചറും വുഡും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. അബ്ദുൾ റാഷിദ് 2 വിക്കറ്റെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *