ലോർഡ്‌സിൽ ഇന്ന് ചരിത്രം പിറക്കും; ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡും ഇംഗ്ലണ്ടും ഏറ്റുമുട്ടും

Loading...

ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഇന്ന് ലോർഡ്‌സ് മൈതാനിയിൽ നടക്കും. ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ് കലാശപ്പോരാട്ടം നടക്കുക. ആര് ജയിച്ചാലും അതവരുടെ കന്നി കിരീടമാകും. ഓസ്‌ട്രേലിയയെ സെമിയിൽ മുട്ടുകുത്തിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കീവിസിന്റെ ഫൈനൽ പ്രവേശനം

തുടർച്ചയായ രണ്ടാം ഫൈനലാണ് ന്യൂസിലാൻഡ് കളിക്കുന്നത്. 2015ൽ ഫൈനലിൽ അവർ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. 1992ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തുന്നത്. ക്രിക്കറ്റിന്റെ നാടാണെങ്കിലും ഇതുവരെ ലോകകപ്പ് കിരീടം നേടാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല.

കണക്കിലും കളിയിലും ന്യൂസിലാൻഡിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. ഇരുടീമുകളും 90 തവണ ഏറ്റുമുട്ടിയപ്പോൾ 43 തവണ കിവീസും 41 തവണ ഇംഗ്ലണ്ടും വിജയിച്ചു. എന്നാൽ സമീപകാല പ്രകടനങ്ങളിൽ ന്യൂസിലാൻഡിനേക്കാൾ മികച്ച ഫോമിലാണ് ഇംഗ്ലണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *