ഒരു ഗോളിന് പെറുവിനെ തകർത്ത് ഫ്രാൻസ് കടന്നുകൂടി

Loading...
  • 50
    Shares

ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഫ്രാൻസിന് ജയം. തെക്കെ അമേരിക്കൻ ശക്തികളായ പെറുവിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസിന്റെ ജയം. ആദ്യ പകുതിയിൽ 34ാം മിനിറ്റിൽ എംബാപ്പയിലൂടെയായിരുന്നു ഫ്രാൻസ് വിജയ ഗോൾ സ്വന്തമാക്കിയത്

ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കിയ ആത്മവിശ്വാസത്തിൽ എത്തിയ ഫ്രാൻസിനെ പെറു അക്ഷരാർഥത്തിൽ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. സമനിലക്കായി പെറു പൊരുതിയെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല

വിജയത്തോടെ ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം ഫ്രാൻസിനായി. അതേ സമയം കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പെറു ലോകകപ്പിന് പുറത്തേക്കുള്ള വഴിയിലാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *