ജർമനിയെ തകർത്ത് ദക്ഷിണ കൊറിയ; ലോകചാമ്പ്യൻമാർ പ്രീ ക്വാർട്ടർ കാണാതെ പുറത്ത്

Loading...
  • 403
    Shares

റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ അതിനിർണായക മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ജർമനിക്ക് തോൽവി. ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ജർമനി പരാജയപ്പെട്ടത്. രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്ന ജർമനിക്ക് കനത്ത ആഘാതമാണ് ദക്ഷിണ കൊറിയ നൽകിയത്,.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ കൊറിയ അവസാന മത്സരത്തിൽ ലോകചാമ്പ്യൻമാരെ തകർത്ത് തലയുയർത്തിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. 2002ൽ തങ്ങളുടെ കുതിപ്പ് സെമിഫൈനലിൽ തടസ്സപ്പെടുത്തിയതിന്റെ പക ദക്ഷിണ കൊറിയ വീട്ടി. മത്സരത്തിന്റെ ഏറിയ പങ്കും ഗോൾ രഹിത സമനിലയിയാരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് കൊറിയ രണ്ട് ഗോളുകളും സ്വന്തമാക്കിയത്

92ാം മിനിറ്റിൽ കിം യൂങ് ഗോനാണ് ജർമനിക്ക് ആദ്യ ഷോക്ക് നൽകിയത്. കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ആദ്യം ഓഫ് സൈഡ് വിളിച്ച റഫറി പിന്നീട് വാർ വഴിയാണ് ഗോൾ അനുവദിച്ചത്. നാല് മിനിറ്റുകൾക്ക് ശേഷം 96ാം മിനിറ്റിൽ സോൻ ഹ്യൂഹ് മിൻ ജർമനിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *