ഓവലിൽ ഇന്ത്യൻ ഓപണർമാരുടെ തേരോട്ടം; രോഹിതിനും ധവാനും അർധസെഞ്ച്വറി

ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കോഹ്ലിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇരു ഓപണർമാരും കാഴ്ചവെച്ചത്. രോഹിത് ശർമയും ശിഖർ ധവാനും അർധ സെഞ്ച്വറി പിന്നിട്ടുകഴിഞ്ഞു.

22.3 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന നിലയിലാണ്. 70 പന്തിൽ 57 റൺസുമായി രോഹിത് ശർമയാണ് പുറത്തായത്. 67 റൺസുമായി ശിഖർ ധവാൻ ക്രീസിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *