ടോസില്‍ ജയിച്ച് കോഹ്ലി; ഇന്ത്യ-ഓസീസ് പോരാട്ടം അല്‍പ്പസമയത്തിനകം

Loading...

ലോകകപ്പിൽ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം അൽപ്പ സമയത്തിനകം ആരംഭിക്കും. ടൂർണമെന്റിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയ മൂന്നാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസീസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്

ഇന്ത്യൻ ടീം: ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, എം എസ് ധോണി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര

ഓസ്‌ട്രേലിയ ടീം: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ് വെൽ, സ്‌റ്റോയിണിസ്, ആൻഡി കാറെ, കൾട്ടർ നീൽ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, സാംപ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *