ന്യൂസിലാൻഡ് പതറുന്നു, വില്യംസൺ പുറത്ത്; 3 വിക്കറ്റുകൾ നഷ്ടപ്പെട്ടു

ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് പതർച്ച. മത്സരം 40 ഓവർ പൂർത്തിയാകുമ്പോൾ ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എന്ന നിലയിലാണ്. റോസ് ടെയ്‌ലറും നീഷാമുമാണ് ക്രീസിൽ

സ്‌കോർ 1 ൽ നിൽക്കെ അവർക്ക് സ്റ്റാർ ബാറ്റ്‌സ്മാൻ മാർട്ടിൻ ഗുപ്റ്റിലിനെ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കെയ്ൻ വില്യംസണും നിക്കോൾസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സ്‌കോർ 69ൽ നിൽക്കെ 28 റൺസെടുത്ത നിക്കോൾസ് പുറത്തായി. വില്യംസൺ 67 റൺസിൽ വീണു

ടെയ്‌ലർ 38 റൺസുമായും നീഷാം 7 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യക്ക് വേണ്ടി ബുമ്ര, ചാഹൽ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *