ബിസിസിഐയും കേന്ദ്രവും എന്ത് പറയുന്നോ അതനുസരിക്കും; ഇന്ത്യ-പാക് മത്സരം വേണോ, കോഹ്ലിയുടെ നിലപാട് ഇതാണ്

Loading...
  • 50
    Shares

ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് അതിതീവ്ര ദേശീയവാദികളും അർണാബ് ഗോസ്വാമിയെ പോലുള്ള ഏതാനും വെപ്രാള മാധ്യമപ്രവർത്തകരും ആവശ്യമുയർത്തുന്നതിനിടെ നയം വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കേന്ദ്രസർക്കാരും ബിസിസിഐയും സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്ന് കോഹ്ലി പറഞ്ഞു.

ബിസിസിഐ എന്താണോ തീരുമാനിക്കുന്നത് അത് തന്നെയാണ് ഞങ്ങളുടെയും തീരുമാനം. അത് എന്ത് തന്നെയാണെങ്കിലും അതിനെ ബഹുമാനിക്കുമെന്ന് കോഹ്ലി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സി ആർ പി എഫ് ജവാൻമാരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും കോഹ്ലി പറഞ്ഞു

പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കറും സുനിൽ ഗവാസ്‌കറും പറഞ്ഞിരുന്നു. എന്നാൽ രാത്രി ചർച്ചയിൽ സച്ചിനും ഗവാസ്‌കർക്കും സംഘപരിവാർ പറയുന്നത് ഏറ്റുപാടുന്ന മാധ്യമപ്രവർത്തകനായ അർണാബ് രാജ്യദ്രോഹ പട്ടം വെച്ച് കൊടുത്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *