അർധ സെഞ്ച്വറി തികച്ച് രോഹിതും രാഹുലും; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു

Loading...

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർപ്പൻ തുടക്കം. മത്സരം 24 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലാണ്. 24ാം ഓവറിലെ അഞ്ചാം പന്തിൽ ലോകേഷ് രാഹുൽ പുറത്താകുകയായിരുന്നു

സ്വപ്‌ന തുല്യമായ തുടക്കമാണ് രോഹിതും രാഹുലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. 136 റൺസ് സ്‌കോർ ബോർഡിൽ ചേർത്ത ശേഷമാണ് പാർട്ണർഷിപ് തകർന്നത്. രാഹുൽ 78 പന്തിൽ 2 സിക്‌സും 3 ഫോറും സഹിതം 57 റൺസെടുത്ത് പുറത്താകുകയായിരുന്നു

രോഹിത് 66 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 76 റൺസുമായി ക്രീസിലുണ്ട്. വിരാട് കോഹ്ലിയാണ് രോഹിതിനൊപ്പം ക്രീസിൽ. 34 പന്തിലാണ് രോഹിത് തന്റെ അർധ ശതകം തികച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *