ബുമ്രയും ചാഹലും ചേർന്ന് മുൻനിര തകർത്തു; ദക്ഷിണാഫ്രിക്ക 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറുന്നു

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിലവിൽ 25 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്.

2 വീതം വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയും ചാഹലും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ മുൻനിര തകർത്തത്. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു. ആംല 6, ഡികോക്ക് 10, ഡുപ്ലെസിസ് 38, വാൻഡർ ഡസൻ 22, ഡുമിനി 3 എന്നിവരാണ് പുറത്തായത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *