ലങ്കൻ മുൻനിര തകർത്ത് ഇന്ത്യൻ ബൗളിംഗ് പട; നാല് വിക്കറ്റുകൾ വീണു

Loading...

ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് 55 റൺസെടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടപ്പെട്ടു.

നിലവിൽ ഏഞ്ചലോ മാത്യൂസ്, തിരിമന്നെ സഖ്യം ലങ്കയുടെ രക്ഷാപ്രവർത്തനം ഏറ്റെടുത്തിരിക്കുകയാണ് ഇരുവരും ചേർന്ന് ലങ്കൻ സ്‌കോർ 100 കടത്തി. 26 ഓവർ പൂർത്തിയാകുമ്പോൾ ശ്രീലങ്ക 4ന് 109 റൺസ് എന്ന നിലയിലാണ്.

മാത്യൂസ് 31 റൺസുമായും തിരിമന്നെ 24 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യക്ക് വേണ്ടി ബുമ്ര 2 വിക്കറ്റും ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *