ആറ് താരങ്ങൾക്ക് ഓഫ് സൈഡ് കുരുക്കൊരുക്കി ജപ്പാൻ; അമ്പരന്ന് ഫുട്‌ബോൾ ലോകം

Loading...
  • 321
    Shares

ജപ്പാൻ-സെനഗൽ മത്സരത്തിനിടെ സെനഗലിന്റെ ആറ് താരങ്ങൾക്ക് ഒരുമിച്ച് ജ്പ്പാൻ ഓഫ്‌സൈഡ് കുരുക്കൊരുക്കിയതാണ് ഫുട്‌ബോൾ ലോകത്ത് ഇന്ന് സജീവമായ വാർത്ത. മത്സരത്തിന്റെ 45ാം മിനിറ്റിലാണ് ഫുട്‌ബോൾ പ്രേമികളെ അമ്പരപ്പിച്ച ജപ്പാന്റെ ഓഫ് സൈഡ് കുരുക്ക് പിറന്നത്.

സൈനഗലിന് ലഭിച്ച ഫ്രീക്കിനിടെയാണ് സംഭവം. സെനഗൽ താരം ഫ്രീ കിക്ക് എടുക്കുമ്പോൾ ജപ്പാൻ താരങ്ങൾ ഒന്നിച്ച് എതിർ ദിശയിലേക്ക് ഓടുകയായിരുന്നു. ഇതോടെ പന്തിനായി മുന്നോട്ടേക്ക് ആഞ്ഞുനിന്ന ആറ് സെനഗൽ താരങ്ങളും ഓഫ് സൈഡായി.

ജപ്പാന്റെ നീക്കത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ അവസാനിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *