പാക്കിസ്ഥാന് നിർണായക മത്സരം: ആദ്യം ബാറ്റ് ചെയ്യുന്ന അഫ്ഗാന് മോശം തുടക്കം

ലോകകപ്പിൽ പാക്കിസ്ഥാൻ നിർണായക മത്സരം കളിക്കുന്നു. സെമിയിലേക്കുള്ള പ്രവേശനത്തിന് ഇനിയൊരു തോൽവി പാക്കിസ്ഥാന് താങ്ങാനാകില്ല. ടൂർണമെന്റിലെ കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാനെതിരെയാണ് പാക്കിസ്ഥാൻ ഏറ്റുമുട്ടുന്നത്. ടോസ് നേടിയ അഫ്ഗാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറുകയാണ് അഫ്ഗാൻ. 9 ഓവർ പൂർത്തിയാകുമ്പോൾ അഫ്ഗാൻ 2 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലാണ്. 26 റൺസുമായി ഓപണർ റഹ്മത്ത് ഷായും ഇക്രം അലിയുമാണ് ക്രീസിൽ. 15 റൺസെടുത്ത ഗുൽബദിൻ നൈബും റൺസൊന്നുമെടുക്കാതെ ഹസ്മത്തുല്ല ഷാഹിദിയുമാണ് പുറത്തായത്. ഷഹീൻ ഷാ അഫ്രീദിക്കാണ് രണ്ട് വിക്കറ്റും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *