സെഞ്ച്വറി ശർമ: പാക്കിസ്ഥാനെതിരെ രോഹിതിന് സെഞ്ച്വറി, ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

Loading...

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കുതിക്കുന്നു. ഓപണർ രോഹിത് ശർമയുടെ സെഞ്ച്വറിയാണ് ഇന്നിംഗ്‌സിലെ പ്രത്യേകത. 31 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിലാണ്.

85 പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. 3 സിക്‌സും ഒമ്പത് ഫോറും അദ്ദേഹം കണ്ടെത്തി. നേരത്തെ 34 പന്തിൽ അദ്ദേഹം അർധ ശതകം തികച്ചിരുന്നു. നിലവിൽ രോഹിത് 87 പന്തിൽ 102 റൺസുമായും കോഹ്ലി 16 റൺസുമായും ക്രീസിലുണ്ട്.

ഓപണിംഗ് വിക്കറ്റിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് രോഹിതും രാഹുലും ചേർന്ന് നൽകിയത്. ഇരുവരും കൂടി 136 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. രാഹുൽ 78 പന്തിൽ 57 റൺസുമായി മടങ്ങി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *