ആദ്യ ഫൈനലിസ്റ്റുകൾ ഫ്രാൻസോ ബൽജിയമോ; മറഡോണ പറയുന്നു

Loading...
  • 54
    Shares

റഷ്യൻ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരം ഇന്നു നടക്കാനിരിക്കെ മത്സരത്തിന്റെ സാധ്യതകൾ വിലയിരുത്തി ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ. യൂറോപ്പിലെ രണ്ട് വൻശക്തികൾ നേർക്കുനേർ വരുന്ന മത്സരത്തിൽ ജയം ആർക്കെന്ന് പ്രവചിക്കുക അസാധ്യമാണെന്ന് മറഡോണ പറയുന്നു

ലാറ്റിനമേരിക്കൻ രാജ്യമില്ലാതെ ഒരു ലോകകപ്പ് സെമി ഫൈനൽ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് മറഡോണ പറഞ്ഞു. ബ്രസീലും ഉറൂഗ്വയും തോൽവി അർഹിച്ചിരുന്നില്ല. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിലെ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ടാണ് ഫ്രാൻസ് റഷ്യയിൽ എത്തിയിരിക്കുന്നത്. നൂറു ശതമാനം സന്തുലിതമാണ് അവർ

കരുത്തുറ്റ ആക്രമണ നിരയും പ്രതിരോധവുമാണ് ബൽജിയത്തിന്റെ ശക്തി. രണ്ട് ടീമുകളുടെയും തന്ത്രങ്ങൾ തമ്മിലുള്ള മത്സരമായിരിക്കും ഇന്ന് കാണാനാകുകയെന്ന് മറഡോണ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *