ഫീൽഡിംഗ് തെരഞ്ഞെടുത്ത് കിവി പട; ശ്രീലങ്കക്ക് തുടക്കത്തിലെ വിക്കറ്റ് നഷ്ടം

ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്ക-ന്യൂസിലാൻഡ് പോരാട്ടത്തിന് തുടക്കമായി. ടോസ് നേടിയ ന്യൂസിലാൻഡ് ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തിലെ വിക്കറ്റ് വീണ് പതറിയ നിലയിലാണ് ലങ്ക.

മൂന്ന് ഓവർ പിന്നിടുമ്പോൾ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എടുത്തിട്ടുണ്ട്.  6 റൺസുമായി കുശാൽ പെരേരയും 2 റൺസുമായി ദിമുത് കരുണരത്‌നയുമാണ് ക്രീസിൽ. 4 റൺസെടുത്ത തിരിമന്നയാണ് പുറത്തായത്. ഹെൻ റിക്കാണ് വിക്കറ്റ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *