ലോകകപ്പിൽ മഴയുടെ വില്ലത്തരം തുടരുന്നു; ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു

ലോകകപ്പിലെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും സാധിക്കാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടും.

രണ്ട് ടീമുകളും ഒരു വിജയം മാത്രമാണ് ഇതുവരെ നേടിയത്. ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടു. ബംഗ്ലാദേശാകട്ടെ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചപ്പോൾ ന്യൂസിലാൻഡിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *