മുൻനിര തകർന്നു; വിൻഡീസിന് മുന്നിൽ പതറി ഓസ്‌ട്രേലിയ

ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഓസ്‌ട്രേലിയക്ക് 13 ഓവർ പിന്നിടുമ്പോഴേക്കും നാല് മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടപ്പെട്ടു കഴിഞ്ഞു.

നിലവിൽ 14 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലാണ് ഓസീസ്. ഡേവിഡ് വാർണർ 3, ആരോൺ ഫിഞ്ച് 6, ഉസ്മാൻ ഖവാജ 13, മാക്‌സ് വെൽ 0 എന്നിവരാണ് പുറത്തായത്. 15 റൺസുമായി സ്മിത്തും 18 റൺസുമായി സ്റ്റോയിനിസുമാണ് ക്രീസിൽ. കോട്‌റല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ തോമസ്, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *