ലോകകപ്പിന് കാഴ്ചക്കാർ കൂടുതലും കേരളത്തിൽ; പ്രേക്ഷകരിൽ 30 ശതമാനവും മലയാളികൾ

Loading...
  • 461
    Shares

റഷ്യൻ ലോകകപ്പിന് ഇന്ത്യയിൽ നിന്നുള്ള കാഴ്ചക്കാരിൽ ഏറെയും മലയാളികളാണെന്ന് റിപ്പോർട്ട്. ചാനൽ റേറ്റിംഗ് ഏജൻസിയായ ബാർക്ക് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ കണക്ക് പറയുന്നത്. രാജ്യത്ത് ലോകകപ്പ് കാണുന്ന പ്രേക്ഷകരിൽ 30 ശതമാനവും കേരളത്തിൽ നിന്നുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു

കേരളം കഴിഞ്ഞാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കാണികൾ ഏറെയുമുള്ളത്. 28 ശതമാനം പേരാണ് ഇവിടെ നിന്ന് ലോകകപ്പ് കാണുന്നത്. 20 ശതമാനം പ്രേക്ഷകരുള്ള പശ്ചിമ ബംഗാളാണ് മൂന്നാം സ്ഥാനത്ത്

ലോകകപ്പ് കാണുന്ന മൊത്തം ടി വി പ്രേക്ഷകരുടെ 78 ശതമാനവും കേരളം, ബംഗാൾ, അസം, സിക്കിം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *