യുവരാജിനെ ചെന്നൈ ഏറ്റെടുക്കും; അമ്പരിപ്പിക്കുന്ന തീരുമാനവുമായി ധോണിയും സംഘവും

  • 653
    Shares

ഇത്തവണ ഐപിഎല്ലിൽ യുവരാജ് സിംഗിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ടൈംസ് നൗവാണ് വാർത്ത നൽകുന്നത്. യുവരാജിനെ പഴയ ഫോമിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ധോണിയും സംഘവും നടത്തുന്നത്.

ഒന്നര കോടി രൂപക്ക് യുവരാജിനെ ടീമിലെത്തിക്കാനാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഒരുങ്ങുന്നത്. മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ, ഉനദ്കട്ട് എന്നിവരെയും ടീമിലെത്തിക്കാൻ ധോണി ശ്രമിക്കുന്നുണ്ട്. ഈ മാസം 18നാണ് താരലേലം നടക്കുക. രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ കിരീടം സ്വന്തമാക്കി ഏവരെയും ഞെട്ടിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *