യുവരാജിനെ ആർക്കും വേണ്ട, അക്‌സർ പട്ടേലിന് അഞ്ച് കോടി; രണ്ട് കോടിയുമായി ഹനുമ വിഹാരി

Loading...
  • 212
    Shares

ഐപിഎൽ താരലേലം തുടരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് താരലേലം നടക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന താരലേലത്തിൽ 351 താരങ്ങളാണ് അവസരം കാത്തുനിൽക്കുന്നത്. 120 വിദേശതാരങ്ങളും 226 ഇന്ത്യൻ താരങ്ങളുമാണ്.

ചേതേശ്വർ പൂജാരയെ ഇക്കുറിയും വാങ്ങാൻ ആരും തയ്യാറായില്ല. മനോജ് തീവാരിയെയും ആരും വാങ്ങിയില്ല. ഹനുമ വിഹാരി രണ്ട് കോടി രൂപക്ക് ഡൽഹി ക്യാപിറ്റൽസിലേക്ക് പോയി.

ഷിമറോൺ ഹെറ്റ്‌മെയറെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. 4 കോടി 20 ലക്ഷം രൂപക്കാണ് താരം ബാഗ്ലൂരിലെത്തിയത്. ബ്രണ്ടൻ മക്കല്ലം, മാർട്ടിൻ ഗുപ്റ്റിൽ എന്നിവരെ ആരും വാങ്ങിയില്ല. ക്രിസ് വോക്‌സിനെയും ആരും സ്വന്തമാക്കിയില്ല

കാർലോസ് ബ്രെത്ത് വൈറ്റ് അഞ്ച് കോടി രൂപയ്ക്ക് കൊൽക്കത്തയിലേക്ക് പോയി. യുവരാജിനെ സ്വന്തമാക്കാൻ ആരും മുന്നോട്ടുവന്നില്ല. അക്‌സർ പട്ടേലിനെ അഞ്ച് കോടി രൂപക്ക് ഡൽഹി സ്വന്തമാക്കി. ലേലം തുടരുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *