ഗ്യാലറിയെ ഇളക്കി മറിച്ച് യുവിയുടെ ഹാട്രിക് സിക്‌സുകൾ; കണ്ണും മനസ്സും നിറഞ്ഞ് ആരാധകർ

Loading...
  • 171
    Shares

തന്റെ പ്രതാപ കാലം അവസാനിച്ചിട്ടില്ലെന്ന് ഓർമപ്പെടുത്തി ചിന്നസ്വാമി സ്റ്റേഡിയത്തിൽ യുവരാജിന്റെ സിക്‌സർ മഴ. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തുടർച്ചയായ മൂന്ന് പന്തുകൾ സിക്‌സറിന് പറത്തി യുവരാജ് ആരാധകരുടെ മനം നിറച്ചു. 12 വർഷം മുമ്പ് ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓരോവറിൽ ആറ് സിക്‌സറുകൾ പറത്തിയ ഓർമയാണ് താരം നമുക്ക് നൽകിയത്

ചാഹലിനെതിരെയായിരുന്നു യുവരാജിന്റെ പ്രകടനം. 14ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളും അതിർത്തിക്കപ്പുറത്തേക്ക് യുവരാജ് പറത്തി. നാലാം പന്തിൽ ബൗണ്ടറിയിൽ ക്യാച്ച് നൽകി താരം മടങ്ങി. 11 പന്തുകളിൽ 23 റൺസാണ് യുവരാജ് സ്വന്തമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *