നീയൊരു യഥാർഥ ചാമ്പ്യനായിരുന്നു; യുവിക്ക് ആശംസകൾ നേർന്ന് സച്ചിൻ തെൻഡുൽക്കർ

Loading...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച യുവരാജ് സിംഗിന് ആശംസ അറിയിച്ച് സച്ചിൻ തെൻഡുൽക്കർ. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് സച്ചിൻ ആശംസ അറിയിക്കുന്നത്. ഇരുവരും ലോകകപ്പുമായി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ആശംസ.

സംഭവബഹുമായ കരിയറായിരുന്നു യുവി നിന്റെ. ടീം ആവശ്യപ്പെടുമ്പോൾ യഥാർഥ ചാമ്പ്യനായി നിങ്ങളെന്നുമുണ്ടായിരുന്നു. ഫീൽഡിന് അകത്തും പുറത്തുമുള്ള ഉയർച്ച താഴ്ചകളെ നിങ്ങൾ നേരിട്ട രീതി അമ്പരപ്പിക്കുന്നതായിരുന്നു. രണ്ടാം ഇന്നിംഗ്‌സിന് എല്ലാ ഭാവുകങ്ങളും എന്നായിരുന്നു സച്ചിന്റെ കുറിപ്പ്‌

What a fantastic career you have had Yuvi.You have come out as a true champ everytime the team needed you. The fight…

Posted by Sachin Tendulkar on Monday, June 10, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *