യുവരാജിനെ ടീം ജഴ്‌സിയിൽ അവതരിപ്പിച്ച് മുംബൈ ഇന്ത്യൻസ്; പേജിൽ ആരാധകരുടെ തള്ളിക്കയറ്റം

Loading...
  • 1.1K
    Shares

ഐപിഎൽ താരലേലം അവസാനിച്ചതോടെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറിയ ടീം മുംബൈ ഇന്ത്യൻസായിരുന്നു. ഇന്ത്യയുടെ പഴയ പടക്കുതിര യുവരാജ് സിംഗിനെ മുംബൈ ടീമിലെത്തിച്ചതോടെ ആരാധകർ മുംബൈ ടീമിന് പിന്നാലെയാണ്. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് മുംബൈ ഇന്ത്യൻസ് യുവരാജിനെ സ്വന്തമാക്കിയത്.

യുവരാജിനെ സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ മാർക്കറ്റ് മൂല്യം മണിക്കൂറുകൾ വെച്ച് ഉയരുകയാണെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ യുവരാജിനെ ടീം ജഴ്‌സിയിൽ അവതരിപ്പിച്ച് മുംബൈ ഇന്ത്യൻ രംഗത്തുവരികയും ചെയ്തു. ട്വിറ്ററിലൂടെയാണ് യുവരാജിനെ ടീം ജഴ്‌സിയിൽ അവതരിപ്പിക്കുന്നത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു. ഈ നിമിഷത്തിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് യുവരാജിനെ അവതരിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *