യുവരാജിനെ സ്വന്തമാക്കിയതാണ് മുംബൈയുടെ ഏറ്റവും വലിയ നേട്ടമെന്ന് സഹീർ ഖാൻ

  • 429
    Shares

ഐപിഎൽ പുതിയ സീസൺ താരലേലത്തിൽ യുവരാജ് സിംഗിനെ സ്വന്തമാക്കിയതാണ് മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ നേട്ടമെന്ന് സഹീർ ഖാൻ. മുംബൈ ഇന്ത്യൻസ് ടീമിന്റെ മെന്ററും ഡയറക്ടറുമാണ് സഹീർ ഖാൻ. യുവരാജ് ടീമിലെത്തുന്നതിന്റെ ആകാംക്ഷയിലാണ് മുംബൈ ഇന്ത്യൻസ് താരങ്ങളെന്നും സഹീർ ക്രിക്കറ്റ് നെക്സ്റ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

ഹനുമ വിഹാരിക്ക് വേണ്ടിയാണ് മുംബൈ ശക്തമായ ലേലം വിളി നടത്തിയത്. എന്നാൽ വിഹാരിയെ സ്വന്തമാക്കാനായില്ല. അങ്ങനെയാണ് പരിചയസമ്പന്നനായ യുവരാജിനെ സ്വന്തമാക്കാൻ സാധിച്ചത്. ഇത് ഞങ്ങളെ വളരെയേറെ സന്തോഷിപ്പിക്കുന്ന ഒന്നാണെന്നും സഹീർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *