സുവർണകാലം തിരികെ; സിനദിൻ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്ത്

Loading...
  • 74
    Shares

റയൽ മാഡ്രിഡിന്റെ പരിശീലകനായി സിനദിൻ സിദാനെ വീണ്ടും നിയമിച്ചു. റയൽ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് പത്ത് മാസം പിന്നിടുമ്പോഴാണ് അദ്ദേഹം വീണ്ടും ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. 2022 വരെ ക്ലബ്ബിൽ തുടരുമെന്നാണ് സിദാൻ അറിയിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും നല്ല മാനേജർ തിരിച്ചെത്തിയെന്നാണ് വാർത്തയെ റയൽ പ്രസിഡന്റ് ഫ്‌ളോറന്റീന പെരസ് വിശേഷിപ്പിച്ചത്. റയലിന് തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷമാണ് സിദാൻ ടീം വിട്ടത്. നിലവിൽ റയൽ ദയനീയ പ്രകടനാണ് ലാലീഗയിൽ കാഴ്ച വെക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാൾ 12 പോയിന്റ് പിന്നിലായി മൂന്നാം സ്ഥാനത്താണ് റയൽ

മോശം പ്രകടനത്തെ തുടർന്ന് നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരിയെ റയൽ പുറത്താക്കുകയായിരുന്നു. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ സിദാൻ എന്ത് അത്ഭുതമാണ് കാണിക്കുകയെന്ന കാത്തിരിപ്പിലാണ് റയൽ ആരാധകർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *