ജനപ്രിയൻ കളി തുടങ്ങിയിട്ടേയുള്ളു; മുമ്പത്തേക്കാൾ പ്രതികാരദാഹിയെന്ന് അഡ്വ. ജയശങ്കർ

ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. ജയിലിൽ നിന്നിറങ്ങിയ ജനപ്രിയൻ മുമ്പത്തേക്കാൾ ശക്തനും പ്രതികാരദാഹിയുമാണെന്ന് ജയശങ്കർ പറയുന്നു. രാജി വെച്ചില്ലെങ്കിൽ പോലും നാൽവർ സംഘത്തിന്

Read more