ദിലീപിനെതിരെ നടപടി: ജനറൽ ബോഡി വരെ കാത്തിരിക്കണമെന്ന് മോഹൻലാൽ
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ അച്ചടക്ക നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എഎംഎംഎ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് സംഘടനാ പ്രസിഡന്റ് മോഹൻലാൽ. അന്തിമ തീരുമാനം ജനറൽ
Read more