സാംപോളിയെ കൈവിടാതെ അർജന്റീന; പരിശീലക സ്ഥാനത്ത് തുടരും

ജോർജ് സാംപോളി അർജന്റീനയുടെ പരിശീലകനായി തുടരും. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആസ്ഥാനത്ത് വെച്ച് നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കടുത്ത ഉപാധികളോടെയാണ് സാംപോളിയെ നിലനിർത്താൻ എഎഫ്എ തീരുമാനിച്ചത്

Read more

ബ്രസീൽ, ജർമനി, അർജന്റീന; വമ്പൻമാരില്ലാത്ത ആദ്യ ലോകകപ്പ് സെമി

എന്തുകൊണ്ടും വ്യത്യസ്തമാണ് റഷ്യൻ ലോകകപ്പ്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ലോകഫുട്‌ബോളിലെ വമ്പൻമാരെല്ലാം നാട്ടിൽ തിരിച്ചെത്തുകയോ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലോ ആണ്. ജർമനിയും അർജന്റീനയും സ്‌പെയിനും പോർച്ചുഗലുമൊക്കെ

Read more

ഗാർഡിയോളക്കായി വലവിരിച്ച് അർജന്റീന; സാംപോളിക്ക് പകരക്കാരനായി സൂപ്പർ കോച്ച് വരുമോ

ലോകകപ്പിൽ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്താകേണ്ടി വന്നതിന് പിന്നാലെ അർജന്റീന മറ്റൊരു പരിശീലകനെ തേടുന്നതായി വാർത്തകൾ. നിലവിലെ പരിശീലകൻ ഹോർഗെ സാംപോളിക്കെതിരെ ആരാധകരിൽ നിന്ന് തന്നെ രൂക്ഷ

Read more

മഷറാനോക്ക് പിന്നാലെ അർജന്റീനയുടെ മറ്റൊരു താരവും വിരമിച്ചു

മഷറാനോക്ക് പിന്നാലെ അർജന്റീനയുടെ ഒരു താരം കൂടി വിരമിച്ചു. മധ്യനിര താരം ലൂക്കാസ് ബിഗ്ലിയയാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചത്. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു

Read more

തോൽവിക്ക് പിന്നാലെ അർജന്റീനയുടെ സൂപ്പർ താരം വിരമിച്ചു; ആരാധകർക്ക് അടുത്ത തിരിച്ചടി

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു പുറത്താകേണ്ടി വന്നതോടെ അർജന്റീനയുടെ സീനിയർ താരം ഹാവിയർ മഷറാനോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ 34ാം വയസ്സിലാണ്

Read more

തോറ്റാൽ ഇട്ടിട്ട് പോകില്ല; അർജന്റീന ടീമിന് പിന്തുണയുമായി മണിയാശാൻ

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായ അർജന്റീനയോടുള്ള ഇഷ്ടം ഒരിക്കലും പോകില്ലെന്ന് വ്യക്തമാക്കി മന്ത്രി എം എം മണി. ഇന്ന് നടന്ന മത്സരത്തിൽ 4-3നാണ് അർജന്റീന

Read more

ഗ്രീസ്മാന് ഡി മരിയയുടെ മറുപടി; ആദ്യ പകുതി ഒരോ ഗോളടിച്ച് ഒപ്പത്തിനൊപ്പം

ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.

Read more

ഹിഗ്വെയ്‌നെയും അഗ്യൂറോയെയും പുറത്തിരുത്തി സാംപോളി; പരീക്ഷണം തുടരുന്നു

ലോകകപ്പിൽ ഫ്രാൻസിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനുള്ള അർജന്റീനയുടെ ഫസ്റ്റ് ഇലവനെ പ്രഖ്യാപിച്ചു. പ്രധാന സ്‌ട്രൈക്കർമാരായ സെർജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വെയ്ൻ എന്നിവരെ പുറത്തിരിത്തിയാണ് സാംപോളി തന്റെ ടീമിനെ

Read more

അർജന്റീന ഫ്രാൻസിനെ വീഴ്ത്തുമെന്ന് ഡീഗോ മറഡോണ; പക്ഷേ മെസ്സിക്ക് പിന്തുണ ലഭിക്കണം

ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുന്ന അർജന്റീനക്ക് വിജയാശംസകൾ നേർന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. ഫ്രാൻസിനെ ഇന്ന് അർജന്റീന മുട്ടുകുത്തിക്കുമെന്നാണ് മറഡോണ പറയുന്നത്. കൃത്യമായ

Read more

പ്രീ ക്വാർട്ടറിൽ ആളുകൾ കാത്തിരിക്കുന്നത് അർജന്റീന-ഫ്രാൻസ് പോരാട്ടം; ചങ്കിടിപ്പോടെ ആരാധകർ

റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ലൈനപ്പായി. കിരീട പ്രതീക്ഷകളുമായി എത്തിയ ടീമുകളിൽ പലതും ഒന്നാം റൗണ്ടിൽ പതറുന്നത് കണ്ടാണ് നാളെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ലോക

Read more