രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് സ്പീക്കർ

രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ. രാഹുൽ ഗാന്ധി ലോക്‌സഭാ മര്യാദകൾ പാലിച്ചില്ല. പ്രധാനമന്ത്രി സ്ഥാനത്തെ രാഹുൽ അപമാനിച്ചുവെന്നും സുമിത്ര

Read more