നിർണായക രണ്ട് മാറ്റങ്ങളുമായി ടീം ഇന്ത്യ; ബാറ്റിംഗ് ലൈനപ്പിലും മാറ്റം വരും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ലോർഡ്‌സിൽ ഇന്ന് ആരംഭിക്കുമ്പോൾ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. പ്ലേയിംഗ് ഇലവൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആദ്യ ടെസ്റ്റിൽ നിന്നും വ്യത്യസ്തമായി രണ്ട്

Read more

ഇഷാന്തിന് മുന്നില്‍ ഇംഗ്ലണ്ട് മുട്ടുകുത്തി; ഇന്ത്യക്ക് 194 റൺസിന്റെ വിജയലക്ഷ്യം

ബിർമിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യക്ക് 194 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 180 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഇഷാന്ത് ശർമയാണ് ഇംഗ്ലണ്ടിനെ തകർത്തത്.

Read more

ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു; ജോ റൂട്ടിന് അർധ സെഞ്ച്വറി

ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ഉച്ചഭക്ഷണത്തിന് ശേഷം കളി 45 ഓവർ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്തിട്ടുണ്ട്

Read more

ഇന്ത്യൻ ടീമിൽ സമഗ്ര മാറ്റം ആവശ്യം; ധവാനെയും അശ്വിനെയും ഒഴിവാക്കണമെന്ന് ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീമിൽ സമഗ്ര അഴിച്ചുപണി ആവശ്യമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ടീമിന്റെ ഓപണർമാരെ മാറ്റണം. പരമ്പരയിൽ കെ എൽ രാഹുലും മുരളി

Read more

ചരിത്രം കുറിച്ച് ക്രൊയേഷ്യൻ പടയോട്ടം; ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ

റഷ്യൻ ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യ ഫൈനലിലേക്ക് കടന്നു. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിൽ എക്‌സ്ട്രാ ടൈമിലെ രണ്ടാം പകുതിയിൽ നേടിയ ഗോളിലൂടെ 2-1നാണ്‌

Read more

ഓരോ ഗോൾ നേടി ഒപ്പത്തിനൊപ്പം ഇംഗ്ലണ്ടും ക്രൊയേഷ്യയും; മത്സരം അധികസമയത്തേക്ക്

റഷ്യൻ ലോകകപ്പിന്റെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ക്രൊയേഷ്യയും ഇംഗ്ലണ്ടും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ആക്രമണവും പ്രത്യാക്രമണവും ഒരേപോലെ

Read more

ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടറിൽ; എതിരാളികൾ സ്വീഡൻ

ലോകകപ്പ് പ്രീക്വാർട്ടറിലെ വാശിയേറിയ പോരാട്ടത്തിൽ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിലാണ് വിജയിയെ നിശ്ചയിച്ചത്. മത്സരത്തിന്റെ നിശ്ചിതസമയത്തും എക്‌സ്ട്രാ ട്രൈമിലും ഓരോ ഗോൾ വീതം

Read more

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബൽജിയം ഗ്രൂപ്പ് ചാമ്പ്യൻമാർ; വിരസമായ മത്സരത്തിൽ കാണികളുടെ കൂവലും

ലോകകപ്പ് ഒന്നാം റൗണ്ടിലെ അവസാന മത്സരത്തിലും ബൽജിയത്തിന് വിജയം. ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബൽജിയം ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ നടന്നു. ഇരു ടീമുകളും നേരത്തെ

Read more

പനാമയെ ഗോൾ മഴയിൽ മുക്കി ഇംഗ്ലണ്ട്; ഹാരി കെയ്ൻ ഹാട്രിക്കോടെ ഗോൾ വേട്ടയിൽ മുന്നിൽ

ലോകകപ്പിൽ ഗോൾ മഴ കണ്ട മത്സരത്തിൽ ഇംഗ്ലണ്ട് പനാമയെ തകർത്തെറിഞ്ഞു. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പനാമയെ തകർത്തത്. നായകൻ ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ

Read more