കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കൊല്ലം അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച് അവശനാക്കിയ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കഴിഞ്ഞാഴ്ചയാണ് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാർ ബംഗാൾ സ്വദേശി മണിയെ മർദിച്ചത്. സ്വകാര്യ ആശുപത്രിയിൽ

Read more