സംവിധായകനെ മാറ്റാതെ ഉപ്പും മുളകും സീരിയയിൽ അഭിനയിക്കില്ലെന്ന് നിഷ

അപമര്യാദയായി പെരുമാറിയ സംവിധായകനെ മാറ്റാതെ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയയിൽ തുടർന്ന് അഭിനയിക്കില്ലെന്ന് നിഷ സാംരഗ്. സീരിയലിൽ നിഷ തുടർന്നും അഭിനയിക്കുമെന്ന് ഫ്‌ളവേഴ്‌സ്

Read more