താരസംഘടനക്കെതിരെ എംഎ ബേബി; രാജിവെച്ച നടിമാർക്ക് ജനാധിപത്യ കേരളം പിന്തുണ നൽകും

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് രാജി വെച്ച നാല് നടിമാർക്കും പിന്തുണ അറിയിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം

Read more