അവഗണന തുടരുന്നു; സി കെ ജാനു എൻ ഡി എ വിടാനൊരുങ്ങുന്നു

സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ സഖ്യം വിടാനൊരുങ്ങുന്നു. പ്രയോജനമില്ലെങ്കിൽ മുന്നണി വിടും. എൻ ഡി എയിൽ നിന്ന് അവഗണന തുടരുകയാണെന്നും

Read more