84 റൺസ് അകലെ ഇന്ത്യയെ ജയം കാത്തിരിക്കുന്നു; തകർച്ചയിലും നങ്കൂരമിട്ട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയ പ്രതീക്ഷയിൽ. രണ്ട് ദിവസവും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ 84 റൺസ് കൂടി മതി. 194

Read more

ചരിത്രം കുറിച്ച് കോഹ്ലിയുടെ സെഞ്ച്വറി; ലീഡ് വഴങ്ങിയെങ്കിലും ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ഒറ്റയാൾ പോരാട്ടമായിരുന്നു ബിർമിംഗ്ഹാമിൽ ഇന്നലെ കണ്ടത്. തകർന്നുതരിപ്പണമായ ടീമിനെ നായകൻ ഒറ്റയ്ക്ക് ചുമലിലേറ്റി. വാലറ്റ ബാറ്റ്‌സ്മാൻമാരെ മറുവശത്ത് കാഴ്ചക്കാരാക്കി നിർത്തി അയാൾ റൺസുകൾ കൂട്ടിച്ചേർത്തു കൊണ്ടിരുന്നു. ഒടുവിൽ

Read more

വിരാട് കോഹ്ലിക്ക് അർധ സെഞ്ച്വറി; ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പതറുന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 148 റൺസ് എടുക്കുന്നതിനിടയിൽ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അർധസെഞ്ച്വറിയുമായി ഇന്ത്യൻ

Read more

രഹാനെയും കോഹ്ലിയും ക്രീസിൽ; ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ബിർമിംഗ്ഹാം ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് മോശം തുടക്കം. ഇംഗ്ലണ്ടിനെ 287 റൺസിന് ആദ്യ ഇന്നിംഗ്‌സിൽ പുറത്താക്കിയെങ്കിലും ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു

Read more

അശ്വിന് മുന്നിൽ ഇംഗ്ലണ്ട് തകർന്നു; ഒമ്പത് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർച്ചയോടെ തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടപ്പെട്ടു. ചായക്ക് പിരിയുന്നത് വരെ ശക്തമായ

Read more