കുമ്പസാര പീഡനം: കീഴടങ്ങാൻ വൈദികർക്ക് അന്ത്യശാസനം; ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യും

കുമ്പസാര രഹസ്യം ബ്ലാക് മെയിൽ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന വൈദികർക്ക് പോലീസിന്റെ അന്ത്യശാസനം. ഇന്ന് കീഴടങ്ങണമെന്ന് പോലീസ് അഭിഭാഷകർ മുഖേന വൈദികർക്ക് കത്ത്

Read more