പീയുഷ് ഗോയലിന്റെ പ്രസ്താവന വിടുവായത്തം; കേന്ദ്രമന്ത്രിയായത് കൊണ്ട് എന്തും വിളിച്ചുപറയരുത്

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രിയായത് കൊണ്ട് എന്തും വിളിച്ചുപറയാമെന്ന് കരുതരുത്. പദ്ധതി ഉപേക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി

Read more