കത്തുവ പെൺകുട്ടി ഇരയായത് ക്രൂരമായ പീഡനത്തിന്; വീര്യം കൂടിയ മയക്കുമരുന്നും ലഹരിയും നൽകി ദിവസങ്ങളോളം പട്ടിണിക്കിട്ടു

ജമ്മു കാശ്മീർ കത്തുവയിൽ എട്ടുവയസ്സുകാരിയുടെ മരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. അതിക്രൂര പീഡനങ്ങളാണ് പെൺകുട്ടി ഏറ്റുവാങ്ങിയതെന്ന് വ്യക്തമാക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ടും. തീവ്രവമായ മയക്കുമരുന്ന് പ്രതികൾ കൂട്ടിക്ക്

Read more