വീണ്ടും പീഡന വിവാദം: ജലന്ധർ ബിഷപ് ബലാത്സംഗം ചെയ്തതായി കന്യാസ്ത്രീയുടെ പരാതി

കത്തോലിക്ക സഭയിൽ വീണ്ടും പീഡന വിവാദം. ജലന്ധർ ബിഷപ്പിനെതിരെ പരാതിയുമായി കന്യാസ്ത്രീ രംഗത്തുവന്നു. കുറവിലങ്ങാട് വെച്ച് രണ്ട് വർഷത്തിനിടെ ബിഷപ് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി കന്യാസ്ത്രീ

Read more