ഇടുക്കി ഡാം തുറക്കണമെന്ന് കെ എസ് ഇ ബി; മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരമില്ല

മഴ ശക്തമായതോടെ അതീവ ജാഗ്രത പുലർത്തി സർക്കാരും പൊതുസമൂഹവും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഇടുക്കി അണക്കെട്ട് തുറന്നേക്കും. ഡാം തുറക്കണമെന്ന് കെ എസ് ഇ

Read more

ഗതാഗതം പുന:സ്ഥാപിക്കുന്നു; കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗതാഗതം പുന:സ്ഥാപിച്ച് തുടങ്ങി. കെ എസ് ആർ ടി സി വിവിധയിടങ്ങളിൽ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ-കോഴിക്കോട് റൂട്ടിലാണ് പ്രധാനമായും സര്ഡവീസ് ആരംഭിച്ചത്. കോട്ടയം

Read more

അടിയന്തര സഹായമായി കേരളം 2000 കോടി ആവശ്യപ്പെട്ടു; കേന്ദ്രം 500 കോടി അനുവദിച്ചു

പേമാരിയിൽ സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകൾ ദുരിതമനുഭവിക്കുമ്പോൾ സംസ്ഥാനത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 2000 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം തേടിയത്. ഇന്ന് രാവിലെ

Read more

ചാലക്കുടി, പന്തളം നഗരത്തിൽ വെള്ളമുയർന്നു; എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

ചാലക്കുടി പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ ചാലക്കുടി നഗരം വെള്ളത്തിൽ മുങ്ങി. ആലുവയിലേക്ക് രക്ഷപ്രവർത്തനത്തിന് പുറപ്പെട്ട അമ്പത് പോലീസുകാരുടെ സംഘം പാലത്തിൽ കുടുങ്ങി. അച്ചൻ കോവിലാർ കരകവിഞ്ഞതോടെ

Read more

പേമാരിയിൽ കൂട്ടപ്പലായനം; രണ്ട് ദിവസത്തിനിടെ മരണം 100 കടന്നു

സംസ്ഥാനത്ത് തുടരുന്ന പേമാരിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 100 കടന്നു. ഒട്ടേറ പേരെ സംസ്ഥാനത്ത് കാണാതായി. സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി 1,47512 പേർ

Read more

സംസ്ഥാനത്ത് ഇന്ന് 47 മരണം; നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല

പേമാരിയിൽ സംസ്ഥാനത്ത് ഇന്ന് 47 പേർ മരിച്ചു. രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 80 ആയി. തൃശ്ശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ 14 പേർ മരിച്ചു. മലപ്പുറം ഊർങ്ങാട്ടേരിയിൽ

Read more

മഹാപ്രളയം: ഇന്ന് ഇതുവരെ 19 മരണം; പതിനായിരങ്ങൾ കുടുങ്ങിക്കിടക്കുന്നു

കനത്ത ദുരന്തം വിതച്ച് സംസ്ഥാനത്ത് പേമാരി തുടരുന്നു. ഇന്ന് മാത്രം 19 പേരാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മരിച്ചത്. പാലക്കാട് നെന്മാറയിൽ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം എട്ടായി. രണ്ട്

Read more

കേന്ദ്രം ഇടപെട്ടു; മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൂടുതൽ വെള്ളം തുറന്നുവിടുന്നു

മുല്ലപ്പെരിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം തമിഴ്‌നാട് പുറത്തേക്കൊഴുക്കുന്നു. കേരളത്തിന്റെ ആവശ്യത്തെ തുടർന്ന് കേന്ദ്രം ഇടപെട്ടതോടെയാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തമിഴ്‌നാട് തയ്യാറായത്. ഡാമിലെ ജലനിരപ്പ്

Read more

പ്രളയക്കെടുതി: ആശങ്കയെന്ന് രാഷ്ട്രപതി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

സംസ്ഥാനത്ത് അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇന്ന് മാത്രം 28 പേർ മരിച്ചു. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ മഴക്കെടുതിയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 61ആയി. ഏഴ് പേരെ

Read more

കനത്ത മഴ: പതിമൂന്ന്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളജുകൾ

Read more