ചരിത്രത്തിൽ മോദിക്ക് അത്ര പിടിയില്ല; കബീർദാസിന്റെ ജീവിത കാലഘട്ടം പ്രസംഗത്തിൽ മാറിപ്പോയി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചരിത്രത്തിലുള്ള ശുഷ്‌കമായ അറിവ് വീണ്ടും ചർച്ചയാകുന്നു. മുമ്പ് പലതവണയും ചരിത്രപരമായ പിഴവുകൾ നടത്തിയ മോദി വീണ്ടും ഇതാവർത്തിച്ചു. കബീർദാസിന്റെ ശവകുടീരം സന്ദർശിക്കവെയാണ് മോദിയെ ചരിത്രം

Read more