കരുണാനിധിക്ക് ഭാരതരത്‌ന നൽകി ആദരിക്കണമെന്ന് ഡിഎംകെ

അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം കരുണാനിധിക്ക് ഭാരതരത്‌ന നൽകി ആദരിക്കണമെന്ന് ഡിഎംകെ. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ സ്ഥാനം നേടിയ കരുണാനിധിയുടെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗികാരമായിരിക്കും ഭാരതരത്‌നയെന്നും ഡിഎംകെ

Read more

തമിഴകം വിടചൊല്ലുന്നു; കലൈഞ്ജറുടെ ഭൗതിക ശരീരം മറീന ബീച്ചിലേക്ക് എത്തുന്നു

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം കരുണാനിധിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ചെന്നൈ മറീന ബീച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വിലാപയാത്രയെ ആയിരങ്ങളാണ് അനുഗമിക്കുന്നത്. മദ്രാസ്

Read more

രാജാജി ഹാളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി; തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച ചെന്നൈ രാജാജി ഹാളിൽ തിരക്ക് അനിയന്ത്രിതമായതോടെ രണ്ട് മരണം. പ്രിയ നേതാവിനെ

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു; രാജാജി ഹാളിലേക്ക് ആയിരങ്ങൾ ഒഴുകുന്നു

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. ഭൗതിക ശരീരം പൊതു ദർശനത്തിന് വെച്ചിരിക്കുന്ന രാജാജി ഹാളിലെത്തിയ പ്രധാനമന്ത്രി കരുണാനിധിയുടെ

Read more

സെമ്മൊഴിയാന തമിഴ് മൊഴിയാം: ഗാനരചന കരുണാനിധി, സംഗീതം എ ആർ റഹ്മാൻ; പാടാൻ 70 ഗായകർ

2010ൽ നടന്ന വേൾഡ് ക്ലാസിക്കൽ തമിഴ് കോൺഫറൻസിന് വേണ്ടിയാണ് കലൈഞ്ജർ എന്നറിയപ്പെടുന്ന എം കരുണാനിധിയും മദ്രാസിന്റെ മൊസാർട്ട് എന്നറിയപ്പെടുന്ന എ ആർ റഹ്മാനും ഒന്നിക്കുന്നത്. തമിഴിന് വേണ്ടി

Read more

തലൈവരെ, ഒരു തവണയെങ്കിലും നിങ്ങളെ അപ്പാ എന്നു വിളിച്ചോട്ടെ; വികാരഭരിതനായി സ്റ്റാലിൻ

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് വികാരനിർഭരമായ യാത്രയയപ്പ് സന്ദേശം നൽകി മകൻ എം കെ സ്റ്റാലിൻ. ഒരു തവണയെങ്കിലും നിങ്ങളെ അപ്പാ എന്ന്

Read more

കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ; അനുകൂല വിധിയുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകൾ മറീന ബീച്ചിൽ തന്നെ നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഇന്നലെ രാത്രി ആരംഭിച്ച നിയമപോരാട്ടത്തിനൊടുവിലാണ്

Read more

സർക്കാരിനെതിരെ പ്രതിഷേധം ശക്തം; ചെന്നൈ നഗരത്തിൽ കർശന സുരക്ഷ

ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്‌കാരത്തെ ചൊല്ലിയുള്ള തർക്കം കോടതി കയറിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം. കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ

Read more

സർക്കാരിനെ വെല്ലുവിളിച്ച് ഡിഎംകെ: കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ തന്നെ നടത്തും

കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ചെന്നൈ മറീന ബീച്ചിൽ അനുമതി നൽകില്ലെന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് ഡിഎംകെ. എന്തുവില കൊടുത്താണെങ്കിലും കരുണാനിധിയെ മറീന ബീച്ചിൽ തന്നെ അടക്കുമെന്ന്

Read more

കരുണാനിധിയുടെ സംസ്‌കാരം സംബന്ധിച്ച് ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകൾക്ക് മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ്

Read more