കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരണർ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തും

കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേന്ദ്രസംഘം കേരളത്തിലെത്തും.

Read more

കാലവർഷക്കെടുതി: കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി

കാലവർഷക്കെടുതി മൂലമുള്ള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. വെള്ളപ്പൊക്കം ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്

Read more

കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്‌ 77 പേർക്ക്; 283 വീടുകൾ പൂർണമായും തകർന്നു

കേരളത്തിൽ കാലവർഷക്കെടുതിയിൽ 77 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാലവർഷം ആരംഭിച്ച മെയ് 29 മുതലുള്ള കണക്കാണിത്. 25 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട് 283

Read more