തമിഴിൽ കളി പറഞ്ഞ് അശ്വിനും കാർത്തിക്കും; ഒന്നും മനസ്സിലാകാതെ നട്ടംതിരിഞ്ഞ് ഇംഗ്ലണ്ട്

ബിർമിംഗ്ഹാം ടെസ്റ്റിൽ ആദ്യ ദിവസത്തെ രസകരമായ കാഴ്ചകളിലൊന്നായിരുന്നു വിക്കറ്റിന് മുന്നിലെ അശ്വിന്റെയും വിക്കറ്റിന് പിന്നിലെ ദിനേശ് കാർത്തിക്കിന്റെയും പ്രകടനം. വിക്കറ്റിന് പിന്നിൽ നിന്ന് കോഹ്ലിയെയും മറികടന്ന് കാർത്തിക്

Read more