നമ്മൾ പുതുച്ചേരിക്കാർ ചാമ്പ്യൻമാരെന്ന് കിരൺ ബേദി; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ പുതുച്ചേരി ഗവർണർ കിരൺ ബേദിയുടെ ട്വീറ്റിനെ ചൊല്ലി വിവാദം മുറുകുന്നു. ഇന്ത്യയിലെ ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചതു

Read more