കെ എം ഷാജിയെ അയോഗ്യനാക്കി; ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

അഴീക്കോട് എംഎൽഎ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ആറ് വർഷത്തേക്ക് ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അഴീക്കോട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 2016 തെരഞ്ഞെടുപ്പ്

Read more